Webdunia News
 
  പ്രധാന വാര്‍ത്ത
  വിദേശ
  ദേശീയ
  വാണിജ്യ
  കായിക
  വിനോദം
  മറ്റുള്ളവ
 പ്രധാന വാര്‍ത്ത
കെഫെയില്‍ നിന്നും അശ്ലീല ചിത്രങ്ങള്‍ പിടിച്ചെടുത്തു
Oneindia1 മണിക്കൂര്‍ മുമ്പ്
വൈപ്പിന്‍: സൈബര്‍ കെഫെയില്‍ പൊലീസ്‌ നടത്തിയ റെയ്‌ഡില്‍ 2865 അശ്ലീല ചിത്രങ്ങള്‍ പിടിച്ചെടുത്തു. വിദ്യാര്‍ത്ഥികളുടെ മൊബൈലിലേയ്‌ക്ക്‌ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിക്കൊടുക്കുന്ന കെഫെയിലാണ്‌ ഡിവൈഎസ്‌പി ഉണ്ണിരാജയുടെ നിര്‍ദ്ദേശപ്രകാരം ഞാറയ്‌ക്കല്‍ പൊലീസ്‌ റെയ്‌ഡ്‌ നടത്തിയത്‌.

ഐഫോണ്‍ ‘കൊലയാളി’ വന്നു
Webdunia19 മണിക്കൂര്‍ മുമ്പ്
ഐഫോണിന് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കുന്ന എന്‍96 മ്യൂസിക്ക് ഫോണ്‍ നോക്കിയ പുറത്തിറക്കി...
ഷോയില്‍ നിന്ന്‌ പുറത്താക്കിയതിന്‌ ചാനല്‍ ഓഫീസ്‌ അക്രമിച്ചു
Oneindia2 മണിക്കൂര്‍ മുമ്പ്
മുംബൈ: ജേഡ്‌ ഗൂഡിയുടെ പിന്‍മാറ്റത്തോടെ മാധ്യമ ശ്രദ്ധയാകര്‍ശിച്ച ബിഗ്‌ ബോസ്‌-2 റിയാലിറ്റി ഷോ വീണ്ടും വാര്‍ത്തകളില്‍. ഷോയില്‍ നിന്ന്‌ റിപ്പബ്‌ളിക്കന്‍ നേതാവിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച്‌ അനുയായികള്‍ ചാനല്‍ ഓഫീസിന്‌ നേരെ അക്രമണം നടത്തി. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി നേതാവായാ രാംദാസ്‌ അത്താവ്‌ ലെയാണ്‌ ഷോയില്‍ നിന്നും പുറത്തായിരുന്നത്‌. ഷോ സംപ്രേക്ഷണം ചെയ്യുന്ന കളേ ഴ്‌സ്‌ ചാനലിന്റെ...
 വിദേശ
മുഷറഫ് ലണ്ടനില്‍ താമസിച്ചേക്കും
Webdunia20 മണിക്കൂര്‍ മുമ്പ്
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന്‍റെ ഭാവി സംബന്ധിച്ച് രാജ്യത്തെ ഭരണമുന്നണി ഇനിയും തീരുമാനത്തിലെത്താതിരിക്കെ അദ്ദേഹം ലണ്ടനില്‍ താമസിക്കാനാണ് സാധ്യതയെന്ന് സുചന.
മുഷറഫിന് ആതിഥ്യമരുളാന്‍ സിംഗ്
Webdunia21 മണിക്കൂര്‍ മുമ്പ്
ഇസ്ലാമബാദ്: പാകിസ്ഥാനിലെ മുന്‍ പ്രസിഡന്‍റിന് ആതിഥ്യമരുളാന്‍ തയാ‍റാണെന്ന് ഇന്ത്യയില്‍ നിന്നുള്ള സിഖുകാരന്‍. ബല്‍ദേവ് ഹെസലര്‍ സിംഗിന്‍റെ അഭിപ്രായത്തില്‍ മുഷറഫ് ധീരനും ഇന്ത്യയില്‍ വേരുകളുള്ള ആളുമാണ്.
പാക്: സ്ഫോടനത്തില്‍ 20 മരണം
Webdunia22 മണിക്കൂര്‍ മുമ്പ്
ദേര ഇസ്മായില്‍ ഖാന്‍: പാകിസ്ഥാനില്‍ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ ഒരു ആശുപത്രിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെട്ടു. ഇതുവരെ 12 മരണങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
 ദേശീയ
പണിമുടക്ക് വ്യോമഗതാഗതത്തെ ബാധിച്ചു
Webdunia3 മണിക്കൂര്‍ മുമ്പ്
ന്യൂഡല്‍ഹി: ഇടത് കക്ഷികള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് വ്യോമ ഗതാഗതത്തെ ബാധിച്ചു. പണിമുടക്ക് ഇടത് ശക്തി കേന്ദ്രങ്ങളായ പശ്ചിമ ബംഗാള്‍, ത്രിപുര, കേരളം , ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ജന ജീവിതത്തെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. ...
സ്ഫോടനം: ബഷീര്‍ കുറ്റസമ്മതം നടത്തി
Webdunia3 മണിക്കൂര്‍ മുമ്പ്
അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് താനാണെന്ന് അറസ്റ്റിലായ മുഫ്തി അബു ബഷീര്‍ സമ്മതിച്ചതായി അഹമ്മദാബാദ് ക്രൈംബ്രാഞ്ച്. ബഷീറിനെ ചോദ്യം ചെയ്തതില്‍ നിന്ന് ആഭ്യന്തര ഭീകര ശൃംഖലകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കശ്മീര്‍: നിരീക്ഷിക്കാന്‍ പാക് പാനല്‍
Webdunia18 മണിക്കൂര്‍ മുമ്പ്
ഇസ്ലാമാബാദ്: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടരുതെന്ന ഇന്ത്യന്‍ മുന്നറിയിപ്പ് പാകിസ്ഥാന്‍ വീണ്ടും അവഗണിക്കുന്നു. ...
 വാണിജ്യ
ഹീറോ ഹോണ്ട വില കൂട്ടി
Webdunia21 മണിക്കൂര്‍ മുമ്പ്
ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ ഹോണ്ട ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചു.
എന്‍സിപിക്ക് ടിവി ചാനല്‍
Webdunia24 മണിക്കൂര്‍ മുമ്പ്
തിരുവനന്തപുരം: കെ.മുരളീധരന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന എന്‍.സി.പി ജനപ്രിയ എന്ന പേരില്‍ മലയാളത്തില്‍ ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നു.
ഓയില്‍ ഇന്ത്യ ഓഹരി വിപണിയിലേക്ക്
Webdunia1 ദിവസം മുമ്പ്
ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണ പര്യവേക്ഷണ കമ്പനിയായ ഓയില്‍ ഇന്ത്യ ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു.
 കായിക
ഒളിമ്പിക്‍സ്: നൈജീരിയ ഫൈനലില്‍
Webdunia19 മണിക്കൂര്‍ മുമ്പ്
ഒരു തവണ കൂടി ഒളിമ്പിക്‍സ് സ്വര്‍ണ്ണം ലക്‍ഷ്യമാക്കി നീങ്ങുകയാണ് നൈജീരിയ. ഒളിമ്പിക്‍സ് സെമി ഫൈനലില്‍ എതിരാളികളായ ബെല്‍‌ജിയത്തെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ അടിച്ചാണ് നൈജീരിയ വെള്ളി മെഡല്‍...
അമര്‍നാഥ് ബംഗാളിന്‍റെ കണ്‍സള്‍ട്ടന്‍റ്
Webdunia1 ദിവസം മുമ്പ്
കഴിഞ്ഞ രഞ്ജീ സീസണിലെ നിറം കെട്ട പ്രകടനത്തിലൂടെ എലൈറ്റ് വിഭാഗത്തില്‍ നിന്ന് പ്ലേറ്റ് ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ട...
പി‌സിബി തലവന്‍ രാജി വെച്ചു
Webdunia1 ദിവസം മുമ്പ്
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് ഡോ. നസീം അഷ്‌റഫ് രാജി വെച്ചു. പി സി ബിയുടെ രക്ഷാധികാരി കൂടിയായ പര്‍വേസ്...
 വിനോദം
ബോളിവുഡ് താരം ആര്‍തി ചാബ്രിയ
Oneindia1 മണിക്കൂര്‍ മുമ്പ്
മിസ് ഇന്ത്യ പട്ടം നേടിയ മുന്‍ സുന്ദരികളെ പോലെ ബോളിവുഡില്‍ ഭാഗ്യം പരീക്ഷണം നടത്താനിറങ്ങിയ ആര്‍തി ഒട്ടേറെ പരസ്യ ചിത്രങ്ങളില്‍ മോഡലായി തിളങ്ങിയെങ്കിലും ബോളിവുഡില്‍ ഇത് വരെ പച്ച പിടിയ്ക്കാന്‍ കഴി‍ഞ്ഞിട്ടില്ല. ...

ബ്രിട്‌നിക്ക് പുതിയ കാമുകന്‍
Webdunia20 മണിക്കൂര്‍ മുമ്പ്
പോപ്‌ സുന്ദരി ബ്രിട്‌നി സ്‌പിയേഴ്‌സിന്‍റെ ജീവിതത്തില്‍ പുതിയ കാമുകന്‍ എത്തി.
അയേഷ ടാക്കിയ മംഗല്യത്തിനൊരുങ്ങുന്നു
Oneindia20 മണിക്കൂര്‍ മുമ്പ്
കരിയറില്‍ കത്തി നില്‌ക്കെ കല്യാണം കഴിയ്‌ക്കുകയെന്ന പതിവ്‌ ബോളിവുഡിലില്ലാത്ത കാര്യമാണ്‌. എന്നാല്‍ ആ പതിവ്‌ തിരുത്താന്‍ തന്നെയാണ്‌ ബോളിവുഡിലെ കൊച്ചു സുന്ദരി അയേഷയുടെ തീരുമാനം.

 മറ്റുള്ളവ
പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടാല്‍
Webdunia20 മണിക്കൂര്‍ മുമ്പ്
പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടാല്‍ ആ സാഹചര്യത്തെ നേരിടുക വളരെ പ്രയാസം നിറഞ്ഞ ഘട്ടമാണ്. പക്ഷെ നേരിട്ടേ തീരൂ എന്ന യാഥാര്‍ഥ്യവും മറന്നുകൂട.
അവിവാഹിതരുടെ ആരോഗ്യം മെച്ചപ്പെടുന്നു
Oneindia2 ദിവസം മുമ്പ്
വിവാഹ ജീവിതം നയിക്കുന്നവര്‍ ആരോഗ്യകാര്യത്തില്‍ അവിവാഹിതരേക്കാള്‍ മുന്നിലാണെന്നും ആരോഗ്യം നന്നായി സൂക്ഷിക്കാന്‍ വിവാഹജീവിതം സഹായിക്കുമെന്നും മറ്റുമുള്ള കാര്യങ്ങളാണ്‌ ഇതുസംബന്ധിച്ചു നടന്ന സര്‍വ്വേകളിലും പഠനങ്ങളിലും വ്യക്തമായത്‌.
സ്വപ്നം വിരിയിക്കും പാവാടകള്‍
Webdunia21 മണിക്കൂര്‍ മുമ്പ്
എത്രകാലം കഴിഞ്ഞാലും നമ്മുടെ വസ്ത്ര ശേഖരത്തില്‍ നിന്നു പുറത്തുപോകാത്ത ഒന്നുണ്ട്. പാവാടകള്‍. ഇപ്പോള്‍ പാവാടയില്‍ ഹരമായിരിക്കുന്നത് കാല്‍വണ്ണയില്‍ തൊട്ടു നില്‍ക്കുന്ന നീളന്‍ പാവാടകളാണ്...